HOME
DETAILS

ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് സഊദി പൗരന്മാർക്ക് നിർദേശം

  
backup
February 17 2022 | 15:02 PM

responds-to-an-inquiry-about-the-countries-to-which-citizens-are-prohibited-from-traveling-due-to-the-outbreak-of-corona

റിയാദ്: കൊവിഡ് കാരണം സഊദി പൗരന്മാര്‍ക്ക് പോകാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ സഊദി പൗസ്‌പോര്‍ട്ട് വിഭാഗം ഇന്ത്യയെ വീണ്ടും ഉള്‍പ്പെടുത്തി. നേരത്തെ ഇന്ത്യയുടെ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

ഇന്ത്യ, ലബനാന്‍, തുര്‍ക്കി, യമന്‍, സിറിയ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മീനിയ, കോംഗോ, ലിബിയ, ബലാറസ്, വിയറ്റ്‌നാം, എത്യോപ്യ, സോമാലിയ, അഫ്ഗാനിസ്ഥാന്‍, വെനിസ്വല എന്നീ രാജ്യങ്ങളാണ് ലിസ്റ്റിൽ ഉള്ളതെന്ന് ജവാസാത് വിഭാഗം അറിയിച്ചു. ഈ രാജ്യങ്ങളിലേക്ക് പോകരുതെന്നാണ് പൗരന്മാര്‍ക്ക് നിർദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർത്ഥികളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും രോഗ വ്യാപനം തടയാനും പുതിയ നടപടികളുമായി എമിറേറ്റ്സ് ഹെൽത്ത് സർവിസസ്

uae
  •  23 days ago
No Image

സൈബർ ആക്രമണം; ലണ്ടൻ, ബ്രസ്സൽസ്, ബെർലിൻ തുടങ്ങി ‌യൂറോപ്പിലെ പ്രമുഖ വിമാനത്താവളങ്ങളിൽ സേവനങ്ങൾ തടസപ്പെട്ടു

International
  •  23 days ago
No Image

മുഖ്യമന്ത്രി സംസാരിച്ചത് കപട ഭക്തനെപ്പോലെ, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ഇറങ്ങിയെന്ന് വി.ഡി സതീശന്‍

Kerala
  •  23 days ago
No Image

ഗാർഹിക തൊഴിലാളികളുടെ വിസ പരിശോധന; പുതിയ ഡിജിറ്റൽ സേവനവുമായി കുവൈത്ത്

Kuwait
  •  23 days ago
No Image

ഉറക്കത്തിനിടെ കടിച്ചത് പ്രാണിയാണെന്ന് കരുതി, കടിച്ചത് പാമ്പ്; അച്ഛനും മകനും മരിച്ചു- ഭാര്യ ഗുരുതരാവസ്ഥയില്‍

Kerala
  •  23 days ago
No Image

ഫർവാനിയ ഗവർണറേറ്റിലെ ദജീജിൽ സുരക്ഷാ പരിശോധനയുമായി ആഭ്യന്തരമന്ത്രാലയം; 63 പേർ അറസ്റ്റിൽ

Kuwait
  •  23 days ago
No Image

അമീബിക് മസ്തിഷ്കജ്വരം; റഹീമിനോടൊപ്പം ഹോട്ടലിൽ ജോലി ചെയ്തയാളും സമാന ലക്ഷണങ്ങളോടെ മരിച്ചു; ഹോട്ടൽ അടച്ചു, പ്രദേശവാസികൾ ആശങ്കയിൽ

Kerala
  •  23 days ago
No Image

ഓൺലൈൻ മീറ്റിംഗുകളിലെ സുരക്ഷാ ഭീഷണികൾ; മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

uae
  •  23 days ago
No Image

സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട് 14 കാരിയിൽ നിന്ന് 5.5 പവൻ സ്വർണമാല തട്ടിയ 21 കാരൻ അറസ്റ്റിൽ

crime
  •  23 days ago
No Image

ദുബൈയിൽ ഇന്നും സ്വർണ വില ഉയർന്നു

uae
  •  23 days ago