HOME
DETAILS

MAL
സി.പി.എം പ്രവര്ത്തകന്റെ കൊല: അന്വേഷണം പൊലിസുകാരനിലേക്കും; ചോദ്യം ചെയ്ത് അന്വേഷണ സംഘം
backup
February 23 2022 | 17:02 PM
കണ്ണൂര്: പുന്നോലില് സി.പി.എം പ്രവര്ത്തകന് ഹരിദാസനെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയ സംഭവത്തില് അന്വേഷണം പൊലിസുകാരനിലേക്കും.
കണ്ണവം പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സുരേഷിനുനേരെയാണ് സംശയമുയര്ന്നിരിക്കുന്നത്. ഇതോടെ ഇയാളെ അന്വേഷണ ഉദ്യോഗസ്ഥര് ചോദ്യം ചെയ്യുകയാണ്.
കൊലപാതകം നടന്ന ദിവസം കേസിലെ പ്രതികളില് ഒരാളായ കെ.ലിജീഷ് സുരേഷിനെ വിളിച്ചിരുന്നു. പ്രതികളുടെ ഫോണ് പരിശോധിച്ചതില് നിന്നാണ് ഇക്കാര്യം വ്യക്തമായത്. പുലര്ച്ചെ ഒരു മണിക്കാണ് ഇരുവരും തമ്മില് സംസാരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷിനെ പൊലിസ് വിഷദമായി ചോദ്യം ചെയ്യുന്നത്.
അതേ സമയം ആളുമാറിയാണ് സുരേഷിനെ വിളിച്ചതെന്നാണ് ലിജീഷ് നല്കുന്ന മൊഴി. അതേ സമയം കേസില് ഇന്ന് ഒരാള് കൂടി അറസ്റ്റിലായി. പുന്നോല് സ്വദേശി നിജില് ദാസാണ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

' ഉദ്ഘാടനത്തിന് തുണിയുടുക്കാത്ത താരങ്ങള് എന്നതാണ് നാട്ടിലെ പുതിയ സംസ്ക്കാരം, അവര് വന്നാല് ഇടിച്ചു കയറും; ഇത്ര വായ്നോക്കികളാണോ മലയാളികള്'- യു. പ്രതിഭ; മോഹന്ലാലിന്റെ ഷോക്കും വിമര്ശനം
Kerala
• 6 days ago
പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സഊദി
Saudi-arabia
• 6 days ago
രാത്രി ഗ്യാസ് ഓഫാക്കാൻ മറന്നു; രാവിലെ ലൈറ്റർ കത്തിച്ചതോടെ തീ ആളിപ്പടർന്നു, നാല് പേർക്ക് ഗുരുതര പരുക്ക്
Kerala
• 6 days ago
സ്വവർഗ ബന്ധത്തിന് വഴങ്ങിയില്ല, അതിഥി തൊഴിലാളിയെ വ്യാജ മാലമോഷണക്കേസിൽ കുടുക്കി പൊലിസിന്റെയും നാട്ടുകാരുടെയും ക്രൂരമർദനം; അന്വേഷണത്തിൽ തെളിഞ്ഞത് തൊഴിലുടമയുടെ തട്ടിപ്പ്
crime
• 6 days ago
എക്കാലത്തെയും മികച്ച മൂന്ന് താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ; അദ്ദേഹത്തിന്റെ നേട്ടങ്ങൾ പൂർണമായി പറയാൻ രണ്ട് മണിക്കൂറിലധികം വേണ്ടിവരുമെന്ന് യുവേഫ പ്രസിഡന്റ്
Football
• 6 days ago
വെടിനിര്ത്തല് അംഗീകരിച്ച് ഇസ്റാഈല് മന്ത്രിസഭ; 24 മണിക്കൂറിനകം നടപ്പിലാവും, നിരീക്ഷണത്തിന് യു.എസ് ട്രൂപ്പുകള്; യുദ്ധം പൂര്ണമായും അവസാനിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഹമാസ്
International
• 6 days ago
കൊടുവള്ളി ഓർഫനേജ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: കെ.എസ്.യു - എം.എസ്.എഫ് സംഘർഷം രൂക്ഷമാകുന്നു
Kerala
• 6 days ago
ആഡംബര കാറിന് വേണ്ടി പിതാവിനെ ആക്രമിച്ച് മകൻ; പ്രകോപിതനായ പിതാവ് കമ്പിപ്പാര കൊണ്ട് തിരിച്ച് ആക്രമിച്ചു; 28-കാരന് തലയ്ക്ക് ഗുരുതര പരിക്ക്
crime
• 6 days ago
ഒളിച്ചോടിയ സഹോദരിയെയും ഭർത്താവിനെയും ആഢംബര വിവാഹം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി; പ്രണയ വിവാഹത്തിന് പ്രതികാരമായി കൊന്ന് കാട്ടിൽ തള്ളി; നാടിനെ നടുക്കി ദുരഭിമാന കൊലപാതകം
crime
• 6 days ago
സമാധാന നൊബേൽ ആർക്ക്? അവകാശവാദങ്ങളുമായി ട്രംപ്, 338 നാമനിർദേശങ്ങൾക്കിടയിൽ ആകാംക്ഷ
International
• 6 days ago
ശബരിമല ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളികൾ 2019-ൽ വൻതുകയ്ക്ക് മറിച്ചുവിറ്റു; ദേവസ്വം വിജിലൻസിന് വിവരം ലഭിച്ചതായി സൂചന
crime
• 6 days ago
ഗസ്സ സമാധാനത്തിലേക്ക് തിരികെ വരുന്നു, ഇനി മണിക്കൂറുകള് മാത്രം; വെടിനിർത്തൽ അംഗീകരിച്ച് ഹമാസും ഇസ്റാഈലും
International
• 6 days ago
യുഡിഎസ്എഫ്- എസ്എഫ്ഐ സംഘർഷം: പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ നാളെ ഹർത്താലിന് ആഹ്വാനം
Kerala
• 6 days ago
രണ്ട് ദിവസത്തെ ദുരിതത്തിന് അറുതി: കോഴിക്കോട് മെഡിക്കൽ കോളേജിലെ ജലക്ഷാമത്തിന് ഒടുവിൽ പരിഹാരം
Kerala
• 6 days ago
സഊദി അറേബ്യയിലൂടെ കാൽനടയായി 2,300 കിലോമീറ്റർ ചരിത്ര യാത്ര നടത്തി ബ്രിട്ടീഷ് പര്യവേക്ഷക
Saudi-arabia
• 6 days ago
'യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണം'; ബ്രിട്ടീഷ് പ്രധാനമന്ത്രി
National
• 6 days ago
കാലിഫോർണിയയിൽ കോവിഡ്-19 ഭീതി: സൊനോമ കൗണ്ടിയിൽ മാസ്ക് നിർബന്ധമാക്കി ഉത്തരവ്
International
• 6 days ago
കോഴിക്കോട് മാല മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം: പൊലിസിനും നാട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്
Kerala
• 6 days ago
മയക്കുമരുന്നിനെതിരായ പോരാട്ടം കടുപ്പിച്ച് കുവൈത്ത്; ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ
Kuwait
• 6 days ago
ഗതാഗത കുരുക്കിന് പരിഹാരം: കോഴിക്കോട് സിറ്റി റോഡിന്റെ പനാത്ത് താഴം - നേതാജി നഗർ ഭാഗത്ത് എലിവേറ്റഡ് ഹൈവേ നിർമാണത്തിന് കേന്ദ്ര അനുമതി; സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഫണ്ട് ഉടൻ നൽകും
National
• 6 days ago
ഇസ്റാഈൽ ജയിലിൽ ഫലസ്തീൻ യുവാവിന് ദാരുണാന്ത്യം; മരണം ജയിലിലെ മോശം സാഹചര്യങ്ങൾ മൂലമെന്ന് റിപ്പോർട്ട്
International
• 6 days ago