HOME
DETAILS

തലയോലപ്പറമ്പ് ആക്രിക്കടയില്‍ തീപിടിത്തം: മൂന്ന് ബിഹാര്‍ സ്വദേശികള്‍ക്ക് പരുക്ക്-വിഡിയോ

  
backup
February 24, 2022 | 8:08 AM

fire-talayolapparamb-latest-new-2022

കോട്ടയം: തലയോലപ്പറമ്പ് മത്സ്യമാര്‍ക്കറ്റിന് സമീപമുള്ള ആക്രിക്ക് തീപിടിച്ച് മൂന്ന് ബിഹാര്‍ സ്വദേശികള്‍ ഗുരുതരമായ പരിക്ക്ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം പഴയ കാര്‍ പൊളിക്കുന്നതിനിടയില്‍ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ച് ആണ് അപകടമെന്ന് പൊലിസ്‌ പറഞ്ഞു. കടുത്തുരുത്തിയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് ആണ് തീയണച്ചത്.

പൊളിക്കാനിട്ടിരുന്ന ആറ് കാറുകളും കത്തിനശിച്ചു. ബിഹാര്‍ സ്വദേശികളായ ശരവണന്‍ 34 ,രാജ് കുമാര്‍ 29 ,അഭിജിത്ത് 24 എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത് തലയോലപ്പറമ്പ് മാര്‍ക്കറ്റിന് എതിര്‍ വശത്തുള്ള എന്‍ . എന്‍ . ബ്രദേഴ്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്‌. പരുക്കേറ്റവരെ വൈക്കം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

[video width="640" height="352" mp4="https://suprabhaatham.com/wp-content/uploads/2022/02/WhatsApp-Video-2022-02-24-at-10.55.47-AM.mp4"][/video]



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  7 hours ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  7 hours ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  7 hours ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  7 hours ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  8 hours ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  8 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  8 hours ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  9 hours ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  9 hours ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  9 hours ago