HOME
DETAILS

മാർച്ച് 15 ഇസ്‌‌ലാം വിദ്വേഷ വിരുദ്ധ ദിനം ; ആശങ്കയറിയിച്ച് ഇന്ത്യ

  
backup
March 17, 2022 | 6:16 AM

786543546745254-2


ഒരു പ്രത്യേക മതത്തിനെതിരായ വിദ്വേഷം നേരിടുന്നതിന് അന്താരാഷ്ട്ര തലത്തിൽ ഒരു ദിനം ഏർപ്പെടുത്തുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. സെമിറ്റിസത്തിനെതിരായ അക്രമങ്ങളെയും ഇസ്‌ലാം-ക്രൈസ്തവ വിദ്വേഷത്തെയും ഇന്ത്യ അപലപിക്കുന്നു. എന്നാൽ ഇബ്‌റാഹീമീ മതങ്ങൾക്കെതിരായ അക്രമങ്ങളെ മാത്രം എതിർക്കുന്ന തരത്തിൽ ദിനാചരണത്തെ ചുരുക്കുന്നതിനെ ഇന്ത്യ എതിർക്കുന്നതായും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി വ്യക്തമാക്കി.


ലോകത്ത് ഹിന്ദു-ബുദ്ധ-സിഖ് വിരുദ്ധ വിദ്വേഷം വളർന്നുവരുന്നു. പ്രമേയം യു.എന്നിനെ മതത്തിന്റെ പേരിൽ വിഭജിക്കുന്നതിന് ഇടയാകും. ഓഗസ്റ്റ് 22 മതവിശ്വാസത്തിന്റെ പേരിൽ അക്രമത്തിനിരയാകുന്നവർക്കായുള്ള ദിനമായും നവംബർ 16 സഹിഷ്ണുതാ ദിനമായും ആചരിക്കുന്നുണ്ടെന്നും അദ്ദേഹം ഒാർമിപ്പിച്ചു. യു.എന്നിലെ ഫ്രഞ്ച് പ്രതിനിധിയും പ്രമേയത്തോടു വിയോജിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  2 days ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  2 days ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  2 days ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള താരം അവനാണ്: രവി ശാസ്ത്രി

Cricket
  •  2 days ago
No Image

ലോകം കീഴടക്കി രോഹിത്തും കോഹ്‌ലിയും; വമ്പൻ കുതിപ്പുമായി ഇതിഹാസങ്ങൾ

Cricket
  •  2 days ago
No Image

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ; രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം

National
  •  2 days ago
No Image

കാസർകോട് പ്ലസ് വൺ വിദ്യാർഥിയെ കാണാതായി: അന്വേഷണം ഊർജിതം

Kerala
  •  2 days ago
No Image

വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; നെടുമങ്ങാട് സ്വദേശിക്കെതിരെ കേസ് 

Kerala
  •  2 days ago
No Image

ഷാർജയിൽ വൻ ലഹരി വേട്ട; 17 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി; തകർത്തത് നാല് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖല

uae
  •  2 days ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; തന്തൂരി വിഭവങ്ങൾ പാകം ചെയ്യുന്നതിന് വിലക്ക്

National
  •  2 days ago