HOME
DETAILS
MAL
ആറന്മുളയില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു
backup
April 06 2021 | 04:04 AM
ആറന്മുള: ആറന്മുള വള്ളംകുളത്ത് വോട്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. 65 വയസുകാരനായ ഗോപിനാഥ കുറുപ്പാണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."