HOME
DETAILS

രാജ്യം പൂര്‍ണമായും ലോക്ഡൗണിലൂടെ അടച്ചിടില്ലെന്ന് നിര്‍മല സീതാരാമന്‍

  
backup
April 14 2021 | 12:04 PM

nirmala-sitharaman-says-country-is-not-completely-closed-through-lockdown

ന്യൂഡല്‍ഹി: രാജ്യം പൂര്‍ണമായും ഇനി ലോക്ഡൗണിലൂടെ അടച്ചിടില്ലെന്ന് നിര്‍മല സീതാരാമന്‍. രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ദേശീയതലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്ന് ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാല്‍പാസുമായുള്ള വെര്‍ച്വല്‍ യോഗത്തില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

കോവിഡ് രോഗവ്യാപനം വീണ്ടും രൂക്ഷമാകുന്നതിനിടെ, രണ്ടാം തരംഗത്തില്‍ രാജ്യം വലിയ തോതില്‍ ലോക് ഡൗണുകളിലേക്കു പോകില്ല. സമ്പദ് വ്യവസ്ഥയെ പൂര്‍ണമായും 'അറസ്റ്റ്' ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. രോഗികളെ വീടുകളില്‍ ക്വാറന്റീനില്‍ ആക്കുന്നതു പോലുള്ള നടപടികള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.


വാക്സിനേഷനും പരിശോധനയും സമാനമായിട്ടുള്ള രീതിയില്‍ രോഗ വ്യാപനത്തെ തടയുന്നതിന് വേണ്ടി അതിധ്രുത ഗതിയില്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഇനിയൊരു ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിൽ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു; എമിറേറ്റ്‌സ് റോഡിലെ അൽ ബാദിയ താൽക്കാലികമായി അടച്ചിടും

uae
  •  a month ago
No Image

2500 ടണ്‍ പഴംപച്ചക്കറികളുമായി ജിസിസിയില്‍ ഓണത്തിനൊരുങ്ങി ലുലു  | Lulu Hypermarket 

Economy
  •  a month ago
No Image

മെസ്സിയുടെ വരവ് ആരാധകര്‍ക്കുള്ള ഓണസമ്മാനമാണെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍

Kerala
  •  a month ago
No Image

ബഹ്‌റൈനില്‍ നാളെ സുഹൈല്‍ നക്ഷത്രം ഉദിക്കും; ചൂട് കുറയില്ല; എന്താണ് സുഹൈല്‍ നക്ഷത്രം | Suhail star

bahrain
  •  a month ago
No Image

പാലക്കാട് ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനം: കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

Kerala
  •  a month ago
No Image

ഇനി അതിവേഗ ഡ്രൈവിങ്; എമിറേറ്റ്‌സ് റോഡ് 25ന് പൂര്‍ണമായും തുറക്കും

uae
  •  a month ago
No Image

സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുടുങ്ങിയത് ഒരു രാത്രി മുഴുവന്‍; പേടിച്ചു പുറത്തുകടക്കാന്‍ ശ്രമിച്ച കുട്ടിയുടെ തല ജനലിന്റെ ഗ്രില്ലുകള്‍ക്കിടയില്‍ കുടുങ്ങി  

Kerala
  •  a month ago
No Image

TikTok- ടിക് ടോക്ക് നിരോധനം: വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍  

National
  •  a month ago
No Image

ഓണ വിപണി ഉണരുന്നു; കൺസ്യൂമർ ഫെഡ് ഓണ വിപണി 26 മുതൽ

Kerala
  •  a month ago
No Image

എം.ടെക് പാസാകാത്ത എസ്.എഫ്.ഐ നേതാവിന് വഴിവിട്ട് പി.എച്ച്.ഡി പ്രവേശനം; ക്രമക്കേട് കണ്ടെത്തിയത് റിസർച്ച് സെക്ഷൻ പരിശോധനയിൽ

Kerala
  •  a month ago