HOME
DETAILS
MAL
മലപ്പുറം സ്വദേശി റിയാദിൽ മരണപ്പെട്ടു
backup
April 05 2022 | 03:04 AM
റിയാദ്: മലപ്പുറം സ്വദേശി സഊദിയിലെ റിയാദിൽ മരണപ്പെട്ടു. മലപ്പുറം രണ്ടത്താണി മൂച്ചിക്കൽ മാറാക്കര മണക്കാട്ടിൽ വീട്ടിൽ അലവിക്കുട്ടി (52) ആണ് ശിഫാ ദിറാബ് റോഡിൽ അൽ ഇമാം അബ്ദുറഹിമാൻ അൽ ഫൈസൽ ഹോസ്പിറ്റലിൽ മരണപ്പെട്ടത്.
പിതാവ്: പരേതനായ പോക്കർ, മാതാവ്: കദിയാമ്മു, ഭാര്യ: സക്കീന
മയ്യിത്ത് റിയാദിൽ ഖബറടക്കും. നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ആക്റ്റിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, നിസാർ കോട്ടക്കൽ എന്നിവർ രംഗത്തുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."