HOME
DETAILS
MAL
തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു; നാട്ടുകാരുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി
backup
February 12 2023 | 07:02 AM
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു. തൃശൂര്‍ പുഴയ്ക്കലിലാണ് സംഭവം. ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവന്‍ അതിവേഗം പുറത്തിറക്കുകയും നാട്ടുകാര്‍ ഇടപെട്ട് തീ അണക്കുകയും ചെയ്തത് വന്‍ ദുരന്തം ഒഴിവാക്കി. കോട്ടയത്തേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."