HOME
DETAILS
MAL
എറണാകുളത്ത് സ്ഥിതി അതിരൂക്ഷം; മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനത്തിന് കൊവിഡ്
backup
April 25 2021 | 03:04 AM
കൊച്ചി: എറണാകുളം ജില്ലയില്‍ സ്ഥിതി അതിരൂക്ഷം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലയാണ് എറണാകുളം. ജില്ലയിലെ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനത്തിനും കൊവിഡ് പിടിപെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."