HOME
DETAILS
MAL
വാഹനാപകടം രക്ഷാപ്രവർത്തനത്തിന് വാഹനം നൽകി കേന്ദ്ര മന്ത്രി
backup
April 19 2022 | 03:04 AM
ഓഫിസിലേക്ക് പോയത്
ബൈക്കിനു പിന്നിൽ
ബംഗളൂരു
കർണാടകയിൽ വാഹനാപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ കാറ് വിട്ടുനൽകി കേന്ദ്ര കൃഷി, കുടുംബക്ഷേമ സഹമന്ത്രി ശോഭ കരന്ത്ൽജെ. വാഹനം നൽകിയ ശേഷം ബൈക്കിനു പിന്നിൽ കയറിയാണ് മന്ത്രി യാത്ര തുടർന്നത്. ഇതിന്റെ വിഡിയോ വൈറലായി. ഹോസപ്പേട്ടിൽ സ്കോഡ കുഷാഖ് കാറും ടൊയോട്ട ഫോർച്യുണറുമാണ് അപകടത്തിൽപ്പെട്ടത്.
ഇതുവഴി ഇന്നോവ ക്രിസ്റ്റയിൽ വരികയായിരുന്ന വരികയായിരുന്നു മന്ത്രി. തുടർന്ന് സ്ഥലത്ത് ഇറങ്ങിയ മന്ത്രി പൊലിസുകാരോട് തന്റെ വാഹനത്തിൽ ഇവരെ ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞു. അതുവഴി വന്ന മറ്റൊരു ബൈക്കിനു പിന്നിൽ കയറിയാണ് മന്ത്രി ഓഫിസിലേക്ക് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."