HOME
DETAILS
MAL
ടെസ്റ്റ് പോസിറ്റീവ് നിരക്ക് വര്‍ധിക്കുന്നു; മധ്യപ്രദേശില്‍ മെയ് 15 വരെ ലോക്ഡൗണ്‍
backup
May 06 2021 | 13:05 PM
ഭോപ്പാല്‍: മധ്യപ്രദേശില്‍ മെയ് 15 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
മെയ് 15 വരെ ജനതാ കര്‍ഫ്യൂ ആയിരിക്കും. 18 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സാഹചര്യത്തില്‍ സംസ്ഥാനം തുറന്നിടാന്‍ സാധിക്കില്ല. എന്നാല്‍ ഒരുപാട് നാളത്തേക്ക് അടച്ചിടാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."