HOME
DETAILS
MAL
കെ.വി തോമസിനെ പദവികളില്‍ നിന്നൊഴിവാക്കി; അച്ചടക്ക സമിതിയുടെ ശിപാര്‍ശ സോണിയാഗാന്ധി അംഗീകരിച്ചു
backup
April 26 2022 | 16:04 PM
തിരുവനന്തപുരം: കെ.വി തോമസിനെ പദവികളില്‍ നിന്നൊഴിവാക്കി. അച്ചടക്ക സമിതിയുടെ ശിപാര്‍ശ സോണിയാഗാന്ധി അംഗീകരിച്ചു.
രാഷ്ട്രീയ കാര്യ സമിതി, കെ.പി.സി.സി എക്സിക്യൂട്ടീവ് എന്നിവയില്‍ നിന്നൊഴിവാക്കി.
പദവികളില്‍ നിന്ന് നീക്കം ചെയ്യാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി ശിപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എ.കെ. ആന്റണി അധ്യക്ഷനായ സമിതിയാണ് ശിപാര്‍ശ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."