HOME
DETAILS
MAL
സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ നടപടി, ഉത്തരവ് പുറത്തിറക്കി
backup
April 27 2022 | 07:04 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കൂടുന്ന സാഹചര്യത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. തൊഴിലിടങ്ങളിലും പൊതുയിടങ്ങളിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."