സ്‌റ്റേഷനില്‍ ഹോളിയാഘോഷം, മദ്യപാനവും നൃത്തവും; 5 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. വിഡിയോ…
റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഹോളി ആഘോഷത്തിനിടെ പൊലീസ് സ്‌റ്റേഷനുള്ളില്‍ മദ്യപിക്കുകയും മദ്യലഹരിയില്‍ നൃത്തം ചെയ്യുകയും ചെയ്ത അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഗൊഡ്ഡ ജില്ലയിലെ സ്റ്റേഷനില്‍ അരങ്ങേറിയ സംഭവങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം ഉന്നതാധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടത്.
രണ്ട് എഎസ്‌ഐമാരേയും മൂന്ന് കോണ്‍സ്റ്റബിള്‍മാരേയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്റ്റേഷനുള്ളില്‍ മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
कुछ पुलिसवालों की थाना कैम्पस में यह वल्गर एवं बेपरवाह फूहड़ प्रस्तुति।
— Babulal Marandi (@yourBabulal) March 9, 2023
रक्षक के रूप में भक्षकों का यह भयावह चेहरा।
सचमुच बारूद के ढ़ेर पर झारखंड को बिठा दिया है सोरेन सल्तनत के एक्सीडेंटल राजकुमार हेमंत ने।
इन्हें जयचंद जैसा याद करेगा आदिवासी समाज और देश।जागो झारखंड के युवा। pic.twitter.com/OAxpohykj5
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."