HOME
DETAILS

സിഡ്‌നി ആസ്ഥാനമായ സ്വതന്ത്ര സംഘടനയുടെ ഭീകരവാദി പട്ടികയില്‍ സി.പി.ഐയും

  
backup
March 16 2023 | 15:03 PM

global-terrorism-index-new

ഓസ്‌ട്രേലിയയിലെ സിഡ്‌നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംഘടനയായ ' ദ ഇന്‍സ്റ്റിസ്റ്റ്യുട്ട് ഫോര്‍ എക്കണോമിക്‌സ് ആന്റ് പീസ് ' പുറത്തുവിട്ട ആഗോള ഭീകരസംഘടനകളുടെ പട്ടികയില്‍ ഇടം പിടിച്ച് കമ്യൂണിസ്‌ററ് പാര്‍ട്ടി ഓഫ് ഇന്ത്യ.
'ഗ്ലോബല്‍ ടെററിസം ഇന്‍ഡക്‌സ് 2023' എന്ന പേരില്‍ തയ്യാറാക്കി പുസ്‌കത്തിലാണ് ഇസ്‌ലാമിക് സ്റ്റേറ്റ്, തെഹരിക് എ താലിബാന്‍, ബോക്കോ ഹറാം എന്നിവക്കൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും സ്ഥാനം പിടിച്ചത്. 12ാം സ്ഥാനത്താണ് സി.പി.ഐ ഉള്ളത്.

 ഇന്ത്യയുടെ ഇരു പാര്‍ലമെന്റിലും കേരളം അടക്കമുള്ള നിയമസഭകളിലും സി പി ഐ ക്ക് അംഗങ്ങള്‍ ഉണ്ട്. അവരെല്ലാം രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമാണ്. നിലവില്‍ കേരളത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി ഇത്തരം ടെററിസ്റ്റ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago