HOME
DETAILS
MAL
ദാമ്പത്യ പ്രശ്‌നം പരിഹരിക്കാന്‍ നാരീപൂജ; യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍
backup
March 22 2023 | 04:03 AM
ഇരിങ്ങാലക്കുട: നാരീപൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍. ഇരിങ്ങാലക്കുട സ്വദേശി പ്രദീപ് ആണ് അറസ്റ്റിലായത്. പേരാമ്പ്ര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
മൂന്ന് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ദാമ്പത്യപ്രശ്‌നം പൂജചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞാണ് പ്രദീപ് യുവതിയെ പീഡനത്തിനിരയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."