HOME
DETAILS
MAL
മൂഴിയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടല്‍: ആളപായമില്ല, പമ്പാതീരത്ത് ജാഗ്രത
backup
May 22 2021 | 14:05 PM
മൂഴിയാര്‍: മൂഴിയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടല്‍. ആളപായമുണ്ടായതായി അറിവില്ല. മൂഴിയാര്‍ വനത്തിനുള്ളില്‍ ഇന്ന് ആറുമണിയോടെയാണ് ഉരുള്‍ പൊട്ടലുണ്ടായത്. ഡാമിന്റെ ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."