HOME
DETAILS
MAL
ജൂണ്‍ ഒന്നുമുതല്‍ കോളജുകളും ഓണ്‍ലൈനില്‍
backup
May 28 2021 | 14:05 PM
തിരുവനന്തപുരം: ജൂണ്‍ ഒന്നു മുതല്‍ കോളുജുകളിലും ക്ലാസുകള്‍ ആരംഭിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ക്ലാസുകള്‍ ഓണ്‍ലൈനായി ആരംഭിക്കുക.
രാവിലെ 8.30നും വൈകുന്നേരം 3.30നുമിടയില്‍ ക്ലാസുകള്‍ നടത്തണമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."