HOME
DETAILS

കാലവര്‍ഷ പ്രവചനങ്ങളില്‍ ആശയക്കുഴപ്പം; വിശദീകരിച്ച് വലഞ്ഞ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

  
backup
May 31, 2021 | 11:30 PM

6541-24315


തിരുവനന്തപുരം: കാലവര്‍ഷം എത്തുന്നത് സംബന്ധിച്ച പ്രവചനങ്ങളില്‍ ആശയക്കുഴപ്പമുണ്ടായതോടെ, പ്രവചനത്തിലെ വസ്തുതകള്‍ വിശദീകരിച്ച് വലഞ്ഞ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മേയ് 31 ന് കാലവര്‍ഷം കേരളത്തിലെത്തുമെന്നായിരുന്നു ആദ്യപ്രവചനം. ഈ മാസം മൂന്നിന് മാത്രമേയുള്ളൂവെന്ന് പിന്നീട് വിശദീകരണമെത്തി. സ്വകാര്യ ഏജന്‍സികള്‍ വ്യത്യസ്ത വിലയിരുത്തലുകള്‍ നടത്തിയതോടെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന് കൂടുതല്‍ വിശദീകരണം നടത്തേണ്ടിവന്നത്.
അതിനിടെ ജൂണ്‍ മൂന്നിന് കാലവര്‍ഷത്തിന്റെ ഭാഗമായ മഴ ലഭിക്കാന്‍ ഇടയില്ലെന്ന വിലയിരുത്തലുകളും വന്നിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പുതന്നെ ഇന്നലെ പുറത്തിറക്കിയ ബുള്ളറ്റിനില്‍ ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ മഴ മുന്നറിയിപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ല. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലും നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും മാത്രമാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. ഈ മാസം അഞ്ചി നു ശേഷമേ മഴ സജീവമാവുകയുള്ളൂവെന്നാണ് സ്വകാര്യ ഏജന്‍സികളുടെയും പ്രവചനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  12 hours ago
No Image

വയനാട് പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  12 hours ago
No Image

കൈയ്യിലെടുത്തു, പിന്നാലെ പൊട്ടിത്തെറിച്ചു; പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൈയ്യിലിരുന്ന് സ്‌ഫോടക വസ്തു പൊട്ടുന്ന ദൃശ്യം പുറത്ത്

Kerala
  •  13 hours ago
No Image

തിരൂർ ആർ.ടി ഓഫീസിൽ വൻ ലൈസൻസ് തട്ടിപ്പ്: ഉദ്യോഗസ്ഥരും ഏജൻ്റുമാരും വിജിലൻസ് വലയിൽ

Kerala
  •  13 hours ago
No Image

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓടയിൽ

Kerala
  •  14 hours ago
No Image

കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍

Kerala
  •  14 hours ago
No Image

34 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടപ്പെടാതെ 'സന്ദേശം'; ശ്രീനിവാസന്റെ കാലാതീത ക്ലാസിക്

Kerala
  •  15 hours ago
No Image

ഡോക്ടറുടെ കാൽ വെട്ടാൻ ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയക്കെതിരെ കേസുകളുടെ പെരുമഴ; വീണ്ടും ജാമ്യമില്ലാ കേസ്

Kerala
  •  15 hours ago
No Image

കെഎസ്ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  15 hours ago
No Image

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala
  •  16 hours ago