HOME
DETAILS
MAL
രമക്കൊപ്പം ഇനി ഉമയും; പ്രതിപക്ഷ നിരയിലെ രണ്ടാം വനിതാ പ്രതിനിധി
backup
June 03 2022 | 06:06 AM
തൃക്കാക്കര: കേരളാ നിയമ സഭയുടെ പ്രതിപക്ഷ നിരയില്‍ ആര്‍.എം.പി.ഐ നേതാവ് കെ.കെ. രമയ്‌ക്കൊപ്പം ഇനി ഉമ തോമസുണ്ടാകും. പ്രതിപക്ഷ നിരയിലെ ഏക സ്ത്രീ സാന്നിധ്യമായിരുന്നു കെ.കെ. രമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."