HOME
DETAILS

കോര്‍ബേവാക്‌സ് ബൂസ്റ്റര്‍ ഡോസായി കുത്തിവെക്കാം; ഡി.സി.ജി.ഐ അനുമതിയായി

ADVERTISEMENT
  
backup
June 04 2022 | 11:06 AM

corbevax-cleared-as-covid-booster-shot-for-those-18-and-above

ന്യൂഡല്‍ഹി: കോര്‍ബവാക്‌സ് ബൂസ്റ്റര്‍ ഡോസായി കുത്തിവെക്കാന്‍ അനുമതിയായി. ഇതിനായി ഡി.സി.ജി.ഐ അനുമതി ലഭിച്ചതായി വാക്‌സിന്‍ ഉത്പാദകരായ ബയോളജിക്കല്‍ ഇ അറിയിച്ചു.

ഇന്ത്യയുടെ ഡ്രഗ്‌സ് റെഗുലേറ്റര്‍ ഡിസിജിഐ ഏപ്രില്‍ അവസാനത്തോടെ 5 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി കോര്‍ബേവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി
നല്‍കിയിരുന്നു.

കൊവാക്‌സിനും കൊവിഷില്‍ഡും ആദ്യ രണ്ട് ഡോസ് ആയി സ്വീകരിച്ച ശേഷം കോര്‍ബവാക്‌സ് സ്വീകരിക്കാം. 18 വയസിന് മുകളിലുള്ളവരില്‍ ബൂസ്റ്റര്‍ ഡോസായി കുത്തിവെക്കാന്‍ ആണ് ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

Kerala
  •  a few seconds ago
No Image

ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നു: മന്ത്രി ജി.ആര്‍ അനില്‍

Kerala
  •  7 minutes ago
No Image

രാജ്യത്ത് ആര്‍ക്കും എംപോക്‌സ് ഇല്ല; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

National
  •  33 minutes ago
No Image

ഇന്നും നാളെയും ശക്തമായ മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

സ്‌കൂളും പഠനവുമില്ലാതെ രണ്ടാം അധ്യയന വര്‍ഷത്തിലേക്ക്; ലോകത്തിനു മുന്നില്‍ ചോദ്യചിഹ്നമായി ഗസ്സയിലെ 6.3 ലക്ഷം വിദ്യാര്‍ഥികള്‍

International
  •  an hour ago
No Image

നിവിന്‍ പോളിക്കെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  an hour ago
No Image

'നിങ്ങള്‍ ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത്, ചുണ്ടില്‍ എന്താണ് പുരട്ടാറ്' പശിമ ബംഗാള്‍ മെഡിക്കല്‍ കോളജിലെ വൈവ ചോദ്യങ്ങള്‍ ഇങ്ങനെ 

National
  •  2 hours ago
No Image

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം 

uae
  •  2 hours ago
No Image

യുവാവിനെ പീഡിപ്പിച്ചെന്ന കേസ്: സംവിധായകന്‍ രഞ്ജിതിന് മുന്‍കൂര്‍ ജാമ്യം, 30 ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി

Kerala
  •  2 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്: അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പൊലിസിനോട് ഹൈക്കോടതി 

Kerala
  •  3 hours ago