HOME
DETAILS
MAL
കൊവിഡ് വ്യാപനത്തില്‍ പഠനം വഴിമുട്ടുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം; അടിയന്തപ്രമേയത്തിന് നോട്ടിസ് നല്കി പ്രതിപക്ഷം
backup
June 03 2021 | 04:06 AM
തിരുവനന്തപുരം:കൊവിഡ് വ്യാപനത്തില്‍ പഠനം വഴിമുട്ടുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തപ്രമേയത്തിന് നോട്ടിസ് നല്കി. ഇന്റര്‍നെറ്റ് സൗകര്യത്തില്‍ ചില ജില്ലകളില്‍ അസൗകര്യം നിലനില്‍ക്കുന്നുണ്ട്. 2.6 ലക്ഷം കുട്ടികള്‍ക്ക് മാത്രമാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാനുള്ള സൗകര്യമുള്ളത്. ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം ഇല്ലാത്ത കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."