HOME
DETAILS
MAL
തിരുവനന്തപുരത്ത് 9600 കിലോ മത്സ്യം പിടികൂടി
backup
June 06 2022 | 09:06 AM
തിരുവനന്തപുരം: തിരുവനന്തപുരം അച്ചുതങ്ങില്‍ 9600 കിലോ മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ മിന്നല്‍ പരിശോധനയിലാണ് പഴകിയ മീന്‍ പിടിച്ചെടുത്തത്. സ്വകാര്യവ്യക്തിയുടെ മത്സ്യലേലചന്തയിലാണ് മീന്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."