HOME
DETAILS

ബഫർ സോൺ ഉത്തരവിനെതിരേ സുൽത്താൻ ബത്തേരി നഗരസഭയിൽ പ്രമേയം

  
backup
June 08 2022 | 04:06 AM

%e0%b4%ac%e0%b4%ab%e0%b5%bc-%e0%b4%b8%e0%b5%8b%e0%b5%ba-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b8%e0%b5%81


സുൽത്താൻബത്തേരി
വന്യജീവി സങ്കേതത്തിനു ചുറ്റും ഒരു കിലോമീറ്റർ ദൂരപരിധിയിൽ ബഫർ സോൺ(പരിസ്ഥിതി ലോല മേഖല) നിർബന്ധമാക്കിയ സുപ്രിം കോടതി ഉത്തരവിനെതിരേ സുൽത്താൻബത്തേരി നഗരസഭയിൽ പ്രമേയം.
ഉത്തരവ് ജനങ്ങളെ കുടിയൊഴിയാൻ നിർബന്ധിതരാക്കും. വിഷയവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത അടിയന്തര കൗൺസിൽ യോഗമാണ് ഉത്തരവിനെതിരേ പ്രമേയം അവതരിപ്പിച്ചത്.
ഉത്തരവ് സുൽത്താൻ ബത്തേരി നഗരസഭയെ പ്രതികൂലമായ ബാധിക്കും. ഇന്നത്തെ ബഫർസോൺ നാളത്തെ റിസർവ് ഫോറസ്റ്റായിരിക്കുമെന്നും ബഫർസോണിൽ നടപ്പാക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും മനുഷ്യനെ കുടിയൊഴിയാൻ നിർബന്ധിതരാക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ആവാസ വ്യവസ്ഥയെ തകിടംമറിക്കുന്നതാണ് കോടതി വിധി. ജനങ്ങളെ ഒഴിവാക്കികൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം അപ്രായോഗികമാണ്. സംസ്ഥാനത്തെ അതിവേഗം വളരുന്ന സുൽത്താൻബത്തേരിയുടെ വികസനത്തെ തടയിടുന്നതാണ് കോടതി വിധി. നഗരസഭയുടെ ജനസംഖയിൽ 26 ശതമാനവും ഗോത്രവർഗക്കാരാണ്.
ഇവരെ ബാധിക്കുന്നതും ജനജീവിതം പ്രതിസന്ധിയിലാക്കുന്നതുമായ ഉത്തരവ് പിൻവലിക്കണമെന്നും നഗരസഭ പ്രമേയത്തിൽ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവാവും യുവതിയും ഇടിമിന്നലേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂര്‍; രക്ഷകരായി യുവാക്കള്‍

Kerala
  •  a month ago
No Image

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല

Kerala
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ഗെറ്റ്...സെറ്റ്...ഗോ..സ്‌കൂള്‍ കായികമേളക്ക് ഇന്ന് തുടക്കം; മാറ്റുരയ്ക്കാന്‍ കാല്‍ലക്ഷം കായികതാരങ്ങള്‍

Others
  •  a month ago
No Image

കായികമേളയ്ക്ക് തിരികൊളുത്താന്‍ മമ്മൂട്ടിയും; ഈ വര്‍ഷത്തെ മേള ഒളിംപിക്‌സ് മാതൃകയില്‍

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago