ADVERTISEMENT
HOME
DETAILS
MAL
കുതിരാന് തുരങ്കം എത്രയും പെട്ടന്ന് തുറക്കാന് സര്ക്കാര് ശ്രമം; നിര്മാണത്തില് പോരായ്മകളുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസ്
ADVERTISEMENT
backup
June 06 2021 | 07:06 AM
തൃശ്ശൂര്: കുതിരാന് തുരങ്ക നിര്മാണവും തുരങ്കത്തിലൂടെയുള്ള ഗതാഗതം തുറന്ന് നല്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടല് നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, റവന്യു മന്ത്രി കെ രാജന്, ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു എന്നിവരടങ്ങുന്ന സംഘം കുതിരാന് തുരങ്കം സന്ദര്ശിച്ച് നിര്മാണ പുരോഗതി വിലയിരുത്തി.
വിഷയം ചര്ച്ച ചെയ്യാന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചൊവ്വാഴ്ച അടിയന്തര യോഗം വിളിച്ചു. സര്ക്കാരിനെ കബളിപ്പിക്കാന് ഇനി ദേശീയപാത് അതോറിറ്റിയെ അനുവദിക്കില്ലെന്ന് റവന്യു മന്ത്രി കെ രാജന് പറഞ്ഞു.
അടിയന്തര പ്രാധാന്യത്തോടെയാണ് വിഷയത്തെ കാണുന്നതെന്നും നിര്മാണത്തിലെ പോരായ്മകള് മനസ്സിലാക്കിയിട്ടുണ്ടെന്നും നിര്മാണ കമ്പനി അധികൃതരും ഉദ്യോഗസ്ഥരുമായി ചര്ച്ച ചെയ്ത് ഒരു തുരങ്കമെങ്കിലും ഉടന് തുറക്കാന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില് വിട്ടു
Kerala
• 15 days agoസുപ്രിംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല് ഹാക്ക് ചെയ്തു; ക്രിപ്റ്റോ കറന്സി പ്രമോഷന് വീഡിയോകള് പോസ്റ്റ് ചെയ്തു
National
• 15 days ago'നിരന്തര ജോലി സമ്മര്ദ്ദം, പരാതി നല്കിയാല് പ്രതികാര നടപടി' ഇ.വൈ ബഹുരാഷ്ട്ര കമ്പനിക്കെതിരെ ജീവനക്കാരിയുടെ ഇമെയില്
National
• 15 days agoനടിയെ ആക്രമിച്ച കേസ്; പള്സര് സുനിക്ക് കര്ശന വ്യവസ്ഥകളോടെ ജാമ്യം
Kerala
• 15 days agoഅജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്സ് അന്വേഷണം; ഉത്തരവിറങ്ങി
Kerala
• 15 days agoവയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ഹാൻഡിക്രാഫ്റ്റ്
Kerala
• 15 days ago'ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം' വീട്ടമ്മമാരുടെ ഫോണ് നമ്പര് വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില് അംഗങ്ങളെ ചേര്ക്കലുമായി ബി.ജെ.പി
National
• 15 days agoതൃശൂര് പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊലിസ് നിലപാട് ദുരൂഹം: വി.എസ് സുനില്കുമാര്
Kerala
• 15 days agoപരാതി നല്കാന് തയാറാവാതെ ഹേമ കമ്മിറ്റിയില് മൊഴി നല്കിയവര്; നേരിട്ട് ബന്ധപ്പെടാന് അന്വേഷണ സംഘം
Kerala
• 15 days agoകിടപ്പുരോഗിയായ ഭാര്യയെ കൊല്ലാന് വീടിന് തീയിട്ട് ഗൃഹനാഥന് ജീവനൊടുക്കി
Kerala
• 15 days agoADVERTISEMENT