HOME
DETAILS
MAL
എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 15ന്
backup
June 09 2022 | 14:06 PM
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 15ന് (ബുധന്‍)പ്രഖ്യാപിക്കും. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് (Official Website) ഔദ്യോഗിക വെബ്‌സൈറ്റ് results.kerala.nic.in അല്ലെങ്കില്‍ kerala.gov.in. വഴി ഫലമറിയാം. പത്താം ക്ലാസ് പരീക്ഷ ഫലം ജൂണ്‍ 15 ന് മുമ്പും +2 ന്റെ ഫലം ജൂണ്‍ 20 നും മുമ്പ് പ്രഖ്യാപിക്കുമെന്ന് കേരള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടുത്തിടെ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."