HOME
DETAILS

സര്‍ക്കാര്‍ നിരോധിച്ച വെബ്‌സൈറ്റുകളില്‍ കയറിയാല്‍ മൂന്നു വര്‍ഷം തടവ് ശിക്ഷ

  
backup
August 22, 2016 | 11:14 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b5%e0%b5%86

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നിരോധിച്ച വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ ഇനി നിങ്ങള്‍ക്ക് തടവുശിക്ഷയായിരിക്കും ലഭിക്കുക, കൂടെ പിഴയും.

നിരോധിക്കപ്പെട്ട സൈറ്റുകളില്‍ കയറിയാല്‍ മൂന്ന് കൊല്ലത്തെ ജയില്‍വാസവും മൂന്ന് ലക്ഷം പിഴയുമാണ് ലഭിക്കുക. നേരത്തെ നിയമവിരുദ്ധ പകര്‍പ്പവകാശം ലംഘിച്ച വിവിധ സൈറ്റുകള്‍ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം ബ്ലോക് ചെയ്തിരുന്നെങ്കിലും അതിന്റെ പുതിയ പകര്‍പ്പവകാശം വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നടപടി.

Torrent warning

2003ല്‍ സ്ഥാപിതമായതും ലോകത്തെ ഏറ്റവും പ്രചാരമുള്ള ടോറന്റ് സൈറ്റുകളിലൊന്നായ ടോറന്റ്‌സ് ഇ.യുവിന് പ്രതിദിനം 10 ലക്ഷത്തിലേറെ സന്ദര്‍ശകരാണുള്ളത്. അതേസമയം ചില ടൊറന്റ്് സൈറ്റുകള്‍ നിരോധത്തിന്റെ പരിധിയില്‍ വന്നിട്ടില്ല.

1957ലെ കോപ്പിറൈറ്റ് ആക്ട് പ്രകാരമാണ് കേസെടുക്കുക. ആദ്യമായി സൈറ്റില്‍ പ്രവേശിക്കുന്നവര്‍ക്ക് കോപ്പീ റൈറ്റ് ലംഘന പ്രകാരം ആറു മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 50,000 രൂപവരെ പിഴയും ലഭിക്കും. വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെ പിഴയുമാണ് ഈടാക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതി രാഹുലിനെതിരെ ശക്തമായ തെളിവുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്; നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് പരാതിയില്‍ 

Kerala
  •  a day ago
No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  a day ago
No Image

പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ്‌ വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  a day ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  a day ago
No Image

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം: ഗ്ലോബൽ വില്ലേജ് സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  a day ago
No Image

തദ്ദേശം; മൂന്ന് വാര്‍ഡുകളില്‍ നാളെ പ്രത്യേക തെരഞ്ഞെടുപ്പ്

Kerala
  •  a day ago
No Image

നാരങ്ങാമിഠായിയും തീമാറ്റിക് ആഴ്ചകളും; കുട്ടികൾക്കായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയെക്കുറിച്ചറിയാം

Kerala
  •  a day ago
No Image

രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളി സമൂഹം തിരിച്ചറിയണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  a day ago
No Image

ജാമിഅ നൂരിയ്യയിൽ അയ്യായിരം വിദ്യാർഥികളുടെ ഗ്രാൻ്റ് സല്യൂട്ട് പ്രൗഢമായി 

latest
  •  a day ago
No Image

ഉംറ നിർവഹിക്കുന്നതിനിടെ മലപ്പുറം സ്വദേശി മക്കയിൽ അന്തരിച്ചു

Saudi-arabia
  •  a day ago