HOME
DETAILS

ചരിത്രംകുറിച്ച് വിഖായ ചരിത്രഭൂമിയില്‍

  
backup
August 22, 2016 | 7:06 PM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%96%e0%b4%be%e0%b4%af-%e0%b4%9a%e0%b4%b0

മക്ക: അല്ലാഹുവിന്റെ വിരുന്നുകാര്‍ക്ക് സഹായമെത്തിക്കാന്‍ സജ്ജമായി വിഖായ ടീം ഹറമിന്റെ പരിസരത്ത് സജീവമായി. സ്വയം സേവനത്തിന് സന്നദ്ധരായ 101 വളണ്ടിയര്‍മാരാണു വിവിധ സമയങ്ങളിലായി ഹറമിന്റെ പരിസരങ്ങളിലുള്ളത്.

കഴിഞ്ഞദിവസം നടന്ന വളണ്ടിയര്‍ ട്രെയ്‌നിങ്ങിന് ശാജുഹ് ശമീര്‍ അസ്ഹരി, റഫീഖ് സകരിയ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി.
അമാനത്ത് മുഹമ്മദ് ഫൈസി, സിദ്ദീഖ് വളമംഗലം, റഫിഖ് ഫൈസി മണ്ണാര്‍ക്കാട്, നാസര്‍ അന്‍വരി, ഹംസ അറക്കല്‍ എന്നിവര്‍ സം സാരിച്ചു. അസൈനാര്‍ ഹാജി അധ്യക്ഷനായി. സാക്കിര്‍ കോഴിച്ചെന സ്വാഗതവും അസീസ് വേങ്ങര നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനവിധി തേടാന്‍ തമിഴും കന്നഡയും; 51 പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥിയുടെ പേര് ഇതരഭാഷകളില്‍

Kerala
  •  3 minutes ago
No Image

നിറയുന്നത് തെരുവുവിളക്കുകൾ മുതൽ തെരുവുനായവരെ; പ്രത്യേകം തദ്ദേശ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ

Kerala
  •  7 minutes ago
No Image

കൊല്ലം സ്വദേശിനിയായ അധ്യാപിക മസ്‌കത്തില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

obituary
  •  7 minutes ago
No Image

സഞ്ജൗലി പള്ളിയുടെ മുകളിലത്തെ മൂന്നു നിലകള്‍ പൊളിക്കണം: ഹിമാചല്‍ ഹൈക്കോടതി

National
  •  12 minutes ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിക്കും

Kerala
  •  15 minutes ago
No Image

വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ: കാലാവധി നാളെ അവസാനിക്കും

National
  •  18 minutes ago
No Image

മയക്കുമരുന്ന് പിടിച്ച കേസ്: സഞ്ജീവ് ഭട്ട് സുപ്രിംകോടതിയില്‍

National
  •  21 minutes ago
No Image

കേരളത്തിൽ വീണ്ടും മഴ ശക്തമാവുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  42 minutes ago
No Image

വഴിയോരത്ത് കെട്ടുകണക്കിന് പി.എസ്.സി. ചോദ്യപേപ്പറുകൾ; അധികൃതർ അന്വേഷണം തുടങ്ങി

Kerala
  •  8 hours ago
No Image

'പോർച്ചുഗൽ ഇതിലും മികച്ചത് അർഹിക്കുന്നു': 2026 ലോകകപ്പിനായുള്ള റൊണാൾഡോയുടെ ടീമിന്റെ ജേഴ്‌സി ചോർന്നു; നിരാശരായി ആരാധകർ

Football
  •  8 hours ago