HOME
DETAILS
MAL
രാജ്യത്ത് ഇന്ന് 60,471 പേര്‍ക്ക് കൊവിഡ്: 77 ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്ക്, രോഗമുക്തി നിരക്ക് 95.64%
ADVERTISEMENT
backup
June 15 2021 | 05:06 AM
ന്യൂഡല്‍ഹി: ചൊവ്വാഴ്ച രാജ്യത്ത് 60,471 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 77 ദിവസത്തിനിടെ ഇതാദ്യമായാണ് ഇത്രയും താഴ്ന്ന കണക്ക്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.95 കോടിയായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,726 പേരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് മരണസംഖ്യ 3.77 ലക്ഷമായി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അഞ്ച് സംസ്ഥാനങ്ങള്‍:
1. തമിഴ്നാട് -12,772
2. മഹാരാഷ്ട്ര -8,129
3. കേരളം -7,719
4. കര്‍ണാടക -6,835
5. ആന്ധ്രപ്രദേശ് -4,549
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പൂരം കലക്കിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, പൊലിസിനും പങ്ക്; അന്വഷണ റിപ്പോര്‍ട്ട് പുറത്തു വിടണമെന്നും വി.എസ് സുനില്‍ കുമാര്‍
Kerala
• 9 days agoസ്വര്‍ണക്കടത്ത്; സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു
Kerala
• 9 days agoഅന്വേഷണ സംഘത്തെ തീരുമാനിച്ചതില്‍ അതൃപ്തി; ഡി.ജി.പിയെ തള്ളി മുഖ്യമന്ത്രി
Kerala
• 9 days agoവണ്ടിപ്പെരിയാറില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ചു
Kerala
• 9 days agoകുന്നംകുളത്ത് രാത്രി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ് മോഷണം പോയി
Kerala
• 9 days agoവിമാനത്തിനുള്ളില്‍ പുകവലിച്ച കാസര്‍കോട് സ്വദേശിക്കെതിരേ കേസെടുത്ത് പൊലിസ്
Kerala
• 9 days agoആഭ്യന്തര വകുപ്പിനെതിരായ ഗുരുതര ആരോപണങ്ങൾക്കിടെ പി.വി അൻവർ ഇന്ന് മുഖ്യമന്ത്രിയെ കാണും
Kerala
• 9 days agoതാനൂരിൽ പള്ളിയിലും ക്ഷേത്രത്തിലും മോഷണം; ഭണ്ഡാരങ്ങൾ തകർത്തു
Kerala
• 9 days agoവെടിനിര്‍ത്തല്‍: ഹര്‍ത്താലില്‍ ഇസ്റാഈല്‍ നിശ്ചലമായി , വിമാനത്താവളം ഉള്‍പ്പെടെ പ്രവര്‍ത്തനം സ്തംഭിച്ചു
International
• 9 days agoറേഷന്‍ വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക്
Kerala
• 9 days agoADVERTISEMENT