HOME
DETAILS

സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിൽ: 23ന് കലക്ടറേറ്റുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം

  
July 11 2025 | 02:07 AM

Universities in Captivity Adoor Prakash Slams Government Over Campus Politics

കൊച്ചി: സംസ്ഥാനത്തെ സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിലെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. കളമശേരിയിൽ ചേർന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുവശത്ത് സംഘിവൽക്കകരണവും മറുവശത്ത് മാർക്‌സിസ്റ്റുവൽക്കരണവുമാണ് നടക്കുന്നത്. സർവകലാശാലകളിൽ പൊലിസിന്റെ ഒത്താശയോടെ എസ്.എഫ്.ഐ കാട്ടിക്കൂട്ടിയത് ജനങ്ങൾ കണ്ടതാണ്. ആരോഗ്യ രംഗത്തെ തകർച്ച പുറത്തുകൊണ്ടുവന്ന യു.ഡി.എഫിന് കിട്ടിയ ജനപിന്തുണ അട്ടിമറിക്കാനാണ് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സമരരംഗത്തിറങ്ങിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബോധപൂർവം തകർത്ത് തരിപ്പണമാക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ ഇത്രമാത്രം തകർത്ത സർക്കാർ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല.

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന്റെ കുതിച്ചുചാട്ടമുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറു സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിലെത്തും. സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസമേഖലകളെ തകർക്കുന്ന സർക്കാർ നടപടിക്കെതിരേ 23ന് കലക്ടറേറ്റുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വിദഗ്ധരായ ആളുകളെ പങ്കെടുപ്പിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ കോൺക്ലേവ് സംഘടിപ്പിക്കും. വിദ്യാഭ്യാസരംഗത്തെ തകർച്ചകളെക്കുറിച്ച് വിദ്യാഭ്യാസ കോൺക്ലേവും മലയോരമേഖലയിലെ വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി ഏകദിന വർക് ഷോപ്പും ഓഗസ്റ്റിൽ സംഘടിപ്പിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

UDF Convenor Adoor Prakash MP criticized the state government, alleging that universities are being held captive by political ideologies. He claimed that both communalization and Marxist influences are affecting the institutions, pointing to SFI's campus violence as evidence of the situation [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് ലോകത്തെ 27 വർഷം പഴക്കമുള്ള റെക്കോർഡ് പഴകഥയാക്കി ഇന്ത്യൻ താരം; 28 റൺസ് അകലെ മറ്റോരു ചരിത്ര റെക്കോർട്ട് താരത്തെ കാത്തിരിക്കുന്നു

Cricket
  •  4 days ago
No Image

'ഇതാണ് എന്റെ ജീവിതം';  ഇ.പി ജയരാജന്റെ ആത്മകഥാ പ്രകാശനം നവംബര്‍ മൂന്നിന്

Kerala
  •  4 days ago
No Image

അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർ ജാ​ഗ്രത; കനത്ത പിഴയും ജയിൽ ശിക്ഷയും ലഭിക്കും; പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ്

uae
  •  4 days ago
No Image

പ്രണയം സത്യമാണെന്ന് തെളിയിക്കാൻ വിഷം കഴിക്കണമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ; പ്രണയം തെളിയിക്കാൻ ആ വെല്ലുവിളി എറ്റെടുത്ത യുവാവിന് ദാരുണാന്ത്യം

crime
  •  4 days ago
No Image

പശുക്കടത്ത് ആരോപിച്ച് മഹാരാഷ്ട്രയില്‍ വീണ്ടും ഗോരക്ഷകരുടെ വിളയാട്ടം; ഏഴ് പേര്‍ക്ക് പരുക്ക്

National
  •  4 days ago
No Image

ദുബൈ: ഗതാഗത പിഴകൾ അടയ്ക്കാത്ത 28 വാഹനങ്ങൾ പിടിച്ചെടുത്ത് പൊലിസ്

uae
  •  4 days ago
No Image

ടാക്‌സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയാധിക്ഷേപം നടത്തിയെന്ന് പരാതി; നടന്‍ ജയകൃഷ്ണന് എതിരെ കേസ്

Kerala
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പദ്മകുമാര്‍ പ്രസിഡന്റായ 2019 ലെ ദേവസ്വം ബോര്‍ഡ് പ്രതിപട്ടികയില്‍

Kerala
  •  4 days ago
No Image

ഈജിപ്തിലെ ഷാം എൽ ഷെയ്ക്കിൽ കാർ അപകടം; മൂന്ന് ഖത്തർ നയതന്ത്രജ്ഞർക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരുക്ക്

qatar
  •  4 days ago
No Image

ഇരട്ടത്താപ്പിന്റെ പതിവ് ഉദാഹരണം'  ട്രംപിന്റെ താരിഫ് ഭീഷണി മറുപടിയുമായി ചൈന

International
  •  4 days ago


No Image

സൗദി: പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം, കടകളില്‍ സിസിടിവി വേണം, കസ്റ്റമേഴ്‌സിനോട് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാം

Saudi-arabia
  •  4 days ago
No Image

പാലക്കാട്ടെ ഞെട്ടിക്കുന്ന കൊലപാതകം; രാത്രി 12.30ന് മരുമകന്റെ കോൾ,പാഞ്ഞെത്തിയ മാതാപിതാക്കൾ കണ്ടത് മകളുടെ മൃതദേഹം, പോസ്റ്റ്മോർട്ടത്തിന് ശേഷം മരുമകന്റെ കുറ്റസമ്മതം

crime
  •  4 days ago
No Image

താലിബാന്‍: ബന്ധം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതിന് അന്ന് രാജ്യദ്രോഹക്കുറ്റം, ഇന്ന് സ്വീകരണം; ചര്‍ച്ചയായി ബി.ജെ.പിയുടെ ഇരട്ടത്താപ്പ്

National
  •  4 days ago
No Image

ഏഷ്യന്‍ ലോകകപ്പ് യോഗ്യത: ഒമാനെ കീഴടക്കി പ്രതീക്ഷ നിലനിര്‍ത്തി യുഎഇ; അടുത്ത കളിയില്‍ ഖത്തറിനെ തോല്‍പ്പിച്ചാല്‍ 35 വര്‍ഷത്തിന് ശേഷം യുഎഇക്ക് യോഗ്യത

oman
  •  4 days ago