HOME
DETAILS
MAL
ഒരു ബസ് മാത്രമുള്ള റൂട്ടില്‍ സര്‍വീസിന് നിയന്ത്രണമില്ല
backup
June 23 2021 | 14:06 PM
തിരുവനന്തപുരം: ഒരു സ്വകാര്യ ബസ് മാത്രമുള്ള റൂട്ടില്‍ നിയന്ത്രണമില്ലാതെ സര്‍വിസിന് അനുമതി. യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ബസ് സര്‍വിസിന് അനുമതി നല്‍കിയിരിക്കുന്നത്.
ഈ റൂട്ടുകളില്‍ ശനിയും, ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ ഒറ്റ-ഇരട്ട നമ്പര്‍ നിയന്ത്രണമില്ലാതെ സര്‍വിസ് നടത്താന്‍ അനുമതി നല്‍കിയതായി ഗതാഗതമന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."