HOME
DETAILS
MAL
ഫിസിക്കല്‍ ഓഫീസില്ലാത്ത 54 വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈത്തില്‍ ലൈസന്‍സ് ലഭിക്കും
backup
May 31 2023 | 17:05 PM
activities do not require office space for license
കുവൈത്തില്‍ 54 വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിന് ഇനി മുതല്‍ ഫിസിക്കല്‍ ഓഫീസ് ആവശ്യമില്ല. കുവൈത്തിലെ വ്യവസായ മന്ത്രിയായ മുഹമ്മദ് അല്‍ ഐബാനാണ് ഈ തീരുമാനത്തെ സംബന്ധിച്ച മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു വ്യക്തി മാത്രം നടത്തുന്ന വാണിജ്യ പ്രവര്‍ത്തനത്തിനാണ് ഈ ഇളവ് ബാധകമാകുന്നത്. കൂടാതെ കമ്പനിയുടെ ഡയറക്ടര്‍മാര്‍ക്ക് മാത്രമെ ഇളവ് ബാധകമാകൂ.
കമ്മീഷന്‍ വ്യാപാരം, സോഫ്റ്റ്‌വെയര്‍ വില്‍പന, ആശംസാ കാര്‍ഡുകളുടെ വില്‍പന, ടൂര്‍ ഗൈഡിങ്,ആഭരണങ്ങളുടെ രൂപകല്‍പന, എഞ്ചിനീയറിങ് തുടങ്ങി നാച്ചുറല്‍ സയന്‍സും, ജ്യോതി ശാസ്ത്രവും വരെ ഇത്തരത്തില്‍ ലൈസന്‍സ് വേണ്ടാത്ത വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.
Content Highlights: activities do not require office space for license
ഫിസിക്കല്‍ ഓഫീസില്ലാത്ത 54 വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈത്തില്‍ ലൈസന്‍സ് ലഭിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."