
ലോകത്തെ മികച്ച റെസ്‌റ്റോറന്റകളുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനം സ്വന്തമാക്കി കോഴിക്കോട് പാരഗണ്‍; പട്ടികയില്‍ മൊത്തം ഏഴ് ഇന്ത്യന്‍ ഭക്ഷണശാലകള്‍
കോഴിക്കോട്ടെ പ്രശസ്തമായ റെസ്റ്റോറന്റായ പാരഗണിനെ തേടി മറ്റൊരു നേട്ടം കൂടി. ബിരിയാണിക്ക് പ്രസിദ്ധിയാര്‍ജിച്ച പാരഗണ്‍ ലോകത്തിലെ ഏറ്റവും മികച്ച 150 റെസ്‌റ്റോറന്റുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മികച്ച റെസ്റ്റോറന്റുകളും അവിടുത്തെ ജനപ്രിയ വിഭവങ്ങളും ലിസ്റ്റ് ചെയ്യപ്പെട്ട പട്ടികയിലാണ് കോഴിക്കോടിന്റെ സ്വന്തം പാരഗണ്‍ പതിനൊന്നാം സ്ഥാനം സ്വന്തമാക്കിയത്. ട്രാവല്‍ ഗൈഡ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ് അറ്റ്‌ലസാണ് പ്രസ്തുത പട്ടിക പുറത്തിറക്കിയത്.
പാരഗണിനൊപ്പം മറ്റ് ആറ് ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍ കൂടി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ടേസ്റ്റ് അറ്റ്‌ലസ് തലമുറകള്‍ കൈമാറി വന്ന രുചികളെ അതുപോലെ നിലനിര്‍ത്താന്‍ ഈ റെസ്‌റ്റോറന്റുകള്‍ ശ്രമിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. ടേസ്റ്റ് അറ്റ്‌ലസിന്റെ 150 റെസ്‌റ്റോറന്റുകളുടെ പട്ടികയില്‍ വിയന്നയില്‍ നിന്നുളള ഫീഗല്‍മുളളറാണ് ഒന്നാം സ്ഥാനത്തെത്തിയിട്ടുളളത്. ന്യൂയോര്‍ക്ക് സിറ്റിയിലെ കാറ്റ്‌സ് ഡെലിക്കേറ്റസെന്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഇന്തോനേഷ്യയില്‍ നിന്നുളള വാറുങ് മാക് ബെംഗ് മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചു.
1939ല്‍ സ്ഥാപിതമായ പാരഗണ്‍ പരമ്പരാഗത മലബാര്‍ ഭക്ഷണം വിളമ്പുന്നതില്‍ മേഖലയിലെ തന്നെ മികച്ചയിടമാണെന്നാണ് ടേസ്റ്റ് അറ്റ്‌ലസിന്റെ വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നത്. പാരഗണിലെ ബിരിയാണിയെയാണ് അവരുടെ ഐക്കോണിക്ക് ഡിഷായി വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നത്.
Content Highlights:paragon kozhikode is the 11th out of 150 world's most legendary restaurant's list
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 3 days ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 3 days ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• 3 days ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• 3 days ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 3 days ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 3 days ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• 3 days ago
എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
Kerala
• 3 days ago
ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം
International
• 3 days ago
ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം
oman
• 3 days ago
ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും
uae
• 3 days ago
മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്
Kerala
• 3 days ago
മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു
Football
• 3 days ago
യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി
International
• 3 days ago
അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ
Cricket
• 3 days ago
ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന് റോഡുകള്‍ അടച്ചിടും
uae
• 3 days ago
ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
National
• 3 days ago
ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ
Football
• 3 days ago
മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍
uae
• 3 days ago
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ
Kerala
• 3 days ago
ലോക രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട
uae
• 3 days ago