എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചു
കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ 13 പൊലിസ് സര്‍ക്കിള്‍ പരിധിയില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.
കണ്ണൂര്‍ ടൗണ്‍- കെ.ജെ ആന്റണി, സ്‌പെഷല്‍ തഹസില്‍ദാര്‍ (9446222020), കണ്ണൂര്‍ സിറ്റി- മാവില നളിനി, സീനിയര്‍ സൂപ്രണ്ട്, കലക്ടറേറ്റ് (9633942881), വളപട്ടണം- ജി അജിത് കുമാര്‍, സീനിയര്‍ സൂപ്രണ്ട്, കലക്ടറേറ്റ് (9447287266), തളിപ്പറമ്പ്- വി.പി രാജന്‍, തഹസില്‍ദാര്‍ ഇന്‍ചാര്‍ജ് (9495089501), ആലക്കോട്- പി.എസ് മധുസൂദനന്‍, സ്‌പെഷല്‍ തഹസില്‍ദാര്‍ (9447223104), പയ്യന്നൂര്‍- സത്യനാഥന്‍, സ്‌പെഷല്‍ തഹസില്‍ദാര്‍ (9846342466), ശ്രീകണ്ഠപുരം- ടി.എസ് ജയശ്രീ, സ്‌പെഷല്‍ തഹസില്‍ദാര്‍ (9447495308), ഇരിട്ടി- കെ.കെ ഗോപാലകൃഷ്ണന്‍, തഹസില്‍ദാര്‍ (9497610400), പോരാവൂര്‍- സജി എഫ് മെന്‍ഡിസ്- അഡീഷനല്‍ തഹസില്‍ദാര്‍ (9447604635), മട്ടന്നൂര്‍- കെ ഗോപിനാഥ്, സ്‌പെഷല്‍ തഹസില്‍ദാര്‍ (9846588965), തലശ്ശേരി- പി.എന്‍ മനോഹരന്‍, തഹസില്‍ദാര്‍ ഇന്‍ചാര്‍ജ് (9847673900), പാനൂര്‍- ടി.വി രഞ്ജിത്, സ്‌പെഷല്‍ തഹസില്‍ദാര്‍ (9747224547), കൂത്തുപറമ്പ്- പി.എ പ്രദീപ്, സ്‌പെഷല്‍ തഹസില്‍ദാര്‍ (9400663183). ഇവര്‍ ഇന്ന് ജില്ലാ ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."