HOME
DETAILS
MAL
സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു
backup
August 23 2016 | 20:08 PM
പാറശാല: വിലക്കയറ്റം തടയുക , തൊഴിലാളി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ പാറശാല പോസ്റ്റ് ഓഫീസ് ജങ്ഷനില്‍ സായാഹ്ന ധര്‍ണ നടത്തി. സി.പി.ഐ ജില്ല എക്‌സികൃ്യൂട്ടീവ് അംഗം രാധാകൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജി.സുന്ദരേശന്‍നായര്‍ , ഏര്യാ സെക്രട്ടറി ജി.ശ്രീധരന്‍ , എ.രാമനാഥന്‍ , കെ.ബി.രാജേന്ദ്രകുമാര്‍ , വി.ശിവരാമന്‍ , പാറശാല ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍.രാഘവന്‍നാടാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."