HOME
DETAILS

സ്‌നേഹക്കൂട്ടായ്മ രൂപീകരിച്ചു

  
backup
August 24 2016 | 18:08 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b5%8d%e0%b4%ae-%e0%b4%b0%e0%b5%82%e0%b4%aa%e0%b5%80%e0%b4%95



അലനല്ലൂര്‍: തെയ്യോട്ടുചിറ കമ്മുസൂഫി മെമ്മോറിയല്‍ ഇസ്‌ലാമിക് കോളജിലെ അഞ്ചാം ബാച്ചിന്റ സംഗമവും സേനഹക്കൂട്ടായ്മ രൂപീകരണവും കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ നടന്നു. സാമൂഹിക സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പാവപ്പെട്ട രോഗികള്‍ക്കും പ്രയാസമനുഭവിക്കുന്നവര്‍ക്കും സഹായമെത്തിക്കുന്നതിനും വേണ്ടിയാണ് കൂട്ടായ്മസിദ്ദീഖ് സി.പി കമാലി അധ്യക്ഷനായി. സുബൈര്‍ കമാലി ഉദ്ഘാടനം ചെയ്തു. അന്‍വര്‍ കമാലി വിഷയാവതരണം നടത്തി.
ഭാരവാഹികള്‍: ഫായിസ്  (പ്രസി), സകരിയ്യ (വൈ. പ്ര സി), സാലിം (ജ.സെക്ര), അന്‍വര്‍ കമാലി (ജോ.സെക്ര), സുബൈര്‍ കമാലി (വര്‍. സെക്ര), ശാഫി കല്ലടിക്കോട് (ട്രഷ).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."