HOME
DETAILS

പിങ്ക് പൊലിസ് വിചാരണ 50,000 നൽകാമെന്ന് പൊലിസ് ഉദ്യോഗസ്ഥ, മുഴുവൻ തുകയും നൽകണമെന്ന് പിതാവ്

  
backup
August 26, 2022 | 1:32 AM

%e0%b4%aa%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3-50000-%e0%b4%a8%e0%b5%bd%e0%b4%95

കൊച്ചി • ആറ്റിങ്ങലില്‍ പിങ്ക് പൊലിസ് ഉദ്യോഗസ്ഥ പരസ്യ വിചാരണക്കിരയാക്കിയ എട്ടു വയസുകാരിക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്നും പിതാവിന്റെ അക്കൗണ്ട് നമ്പര്‍ ലഭ്യമാക്കണമെന്നും ഉദ്യോഗസ്ഥ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ച നഷ്ടപരിഹാര തുകയില്‍ ഇളവു വരുത്താന്‍ തയാറല്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അപമാനിക്കപ്പെട്ട എട്ടു വയസുകാരിക്കും പിതാവിനും ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 കോടതി ചെലവും നല്‍കണമെന്നതായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.
ഉത്തരവിനെതിരായി, പെണ്‍കുട്ടിക്ക് നേരെയുണ്ടായ തെറ്റായ നടപടിക്ക് നഷ്ടപരിഹാരം ചുമത്തിയത് ന്യായമല്ലെന്ന സര്‍ക്കാര്‍ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥ തന്റെ നിലപാട് അറിയിച്ചത്. ഹരജി വിശദ വാദത്തിനായി സെപ്റ്റംബര്‍ അവസാനം പരിഗണിക്കാനായി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  a day ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago