HOME
DETAILS
MAL
ആഢംബര ബസില്‍ കടത്താന്‍ ശ്രമിച്ച 75 ലക്ഷം രൂപയൂടെ കള്ളപ്പണം പിടികൂടി; തമിഴ്നാട് സ്വദേശി അറസ്റ്റില്‍
ADVERTISEMENT
backup
August 28 2022 | 07:08 AM
തിരുവനന്തപുരം: ആഢംബര ബസില്‍ കടത്താന്‍ ശ്രമിച്ച 75 ലക്ഷം രൂപയൂടെ കള്ളപ്പണം എക്സൈസ് പിടികൂടി. തമിഴനാട് മധുരൈ സ്വദേശി ഫൈസല്‍ അമീര്‍ (39) പിടിയില്‍. അമരവിള ചെക്പോസ്റ്റിലാണ് 75 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയത്. വാഹന പരിശോധനക്കിടെയാണ് കള്ളപ്പണവുമായി ഇയാള്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.പിടിച്ചെടുത്ത പണം പൊലീസിന് കൈമാറും.
ആഢംബര ബസുകളില്‍ സ്ഥിരമായി പണം കടത്തുന്ന സംഘത്തില്‍പ്പെട്ടയാളാണ് ഫൈസല്‍ അമീര്‍ എന്നാണ് സൂചന. കഴിഞ്ഞ ആഴ്ച ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസില്‍ നിന്ന് 45 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
അബുദബി: ടൈപ്പിങ് സെൻ്ററുകൾ അപേക്ഷാ ഫീസിൽ ഇളവ് പ്രഖ്യാപിച്ചു
uae
• 9 days agoഅജിത്കുമാറിനെ പദവിയില്‍ നിന്നു മാറ്റില്ല; ആരോപണങ്ങള്‍ ഡിജിപി നേരിട്ടന്വേഷിക്കും
Kerala
• 9 days agoലൈംഗികാരോപണം; നടന് ബാബുരാജിനെതിരെ കേസെടുത്തു
latest
• 9 days agoആഫ്രിക്കയിലേക്ക് യു.എ.ഇ മങ്കി പോക്സ് വാക്സിൻ എത്തിക്കും
uae
• 9 days agoഅബുദബി; ദൃഢനിശ്ചയക്കാർക്ക് ഇനിമുതൽ ഡിജിറ്റൽ പാർക്കിങ് പെർമിറ്റ്
uae
• 9 days agoകൊല്‍ക്കത്ത ആര്‍ജി കര് മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റില്‍
National
• 9 days agoസോഫ്റ്റ് പവർ ഇൻഡക്സ്; മിഡിൽ ഈസ്റ്റിൽ യുഎഇ ഒന്നാമത്
uae
• 9 days agoഓൺലൈൻ പഠിതാക്കൾക്ക് സഊദിയിൽ പരീക്ഷക്ക് സെന്റർ, അബ്ദുറഹീം മോചനം വൈകുന്നതിൽ സ്വാഭാവികമായ കാലതാമസം: ഇന്ത്യൻ അംബാസിഡസർ ഡോ: സുഹൈൽ അജാസ് ഖാൻ
Saudi-arabia
• 9 days agoഒമാനിൽ നിയമഭേദഗതി; 28 മേഖലകളിൽ കൂടി വിദേശ നിക്ഷേപകര്‍ക്ക് വിലക്ക്
oman
• 9 days agoകല്പറ്റ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍
Kerala
• 9 days agoADVERTISEMENT