ADVERTISEMENT
HOME
DETAILS
MAL
കോണ്ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒക്ടോബര് 17ന്; വോട്ടെണ്ണല് 19ന്
ADVERTISEMENT
backup
August 28 2022 | 11:08 AM
ന്യൂഡല്ഹി: കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര് 17ന് നടക്കും. 19നാണ് വോട്ടെണ്ണല്. ഒക്ടോബര് എട്ടിനാണ് സ്ഥാനാര്ഥി പട്ടിക പ്രഖ്യാപിക്കുക.
ഒക്ടോബര് 16 വരെ പ്രചാരണത്തിന് സമയമുണ്ട്. ഒക്ടോബര് 19നാണ് വോട്ടെണ്ണല്. ഡല്ഹിയില് ചേര്ന്ന എഐസിസി പ്രവര്ത്തകസമിതി യോഗത്തിലാണ് തീരുമാനം. ഒരു സ്ഥാനാര്ഥി മാത്രമാണെങ്കില് വോട്ടെടുപ്പില്ലാതെ ഒക്ടോബര് എട്ടിന് തന്നെ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും.
ആഗസ്റ്റ് 21 മുതല് സെപ്റ്റംബര് 21 വരെയായിരുന്നു തെരഞ്ഞെടുപ്പ് കാലയളവ് പ്രഖ്യാപിച്ചിരുന്നത്. സോണിയാ ഗാന്ധി, രാഹുല് ഗാന്ധി എന്നിവരെ ഇ.ഡി ചോദ്യം ചെയ്തത് അടക്കമുള്ള സാഹചര്യത്തെ തുടര്ന്നാണ് തെരഞ്ഞെടുപ്പ് നടപടികള് നീണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഓണത്തിരക്ക് 16ന് കൊച്ചുവേളിയില് നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്
Kerala
• a month agoമയക്കു ഗുളിക നല്കി സ്വര്ണം കവര്ന്നു; ബോധം തെളിഞ്ഞ് സ്വര്ണം ആവശ്യപ്പെട്ടപ്പോള് സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്
Kerala
• a month agoകറന്റ് അഫയേഴ്സ്-13-09-2024
PSC/UPSC
• a month agoആദ്യ മത്സരത്തില് സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്സ്
Football
• a month agoനബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല
uae
• a month agoനബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം
uae
• a month agoകെജ്രിവാള് ജയില്മോചിതനായി; ആഹ്ലാദത്തിമിര്പ്പില് ഡല്ഹി
National
• a month agoകോഴിക്കോട് ഗര്ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി
Kerala
• a month agoമത വിദ്യാഭ്യാസം സാംസ്കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി
oman
• a month agoസീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം
oman
• a month agoADVERTISEMENT