HOME
DETAILS
MAL
സില്‍വര്‍ലൈന്‍:കേരള-കര്‍ണാടക മുഖ്യമന്ത്രിതല ചര്‍ച്ചക്ക് ധാരണ
backup
September 03 2022 | 10:09 AM
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള കര്‍ണാടക മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചയ്ക്ക് ധാരണയായി. സില്‍വര്‍ ലൈന്‍ പദ്ധതി മംഗലാപുരം വരെ നീട്ടുന്നത് സംബന്ധിച്ചാണ് ചര്‍ച്ച.
ഈ മാസം അവസാനത്തോടെ ബെംഗളൂരുവിലാണ് ചര്‍ച്ച നടക്കുക. കോവളത്ത് നടക്കുന്ന മുഖ്യമന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തിലാണ് ചര്‍ച്ച നടത്താനുള്ള തീരുമാനമായത്. സില്‍വര്‍ ലൈന്‍ അജണ്ട കൗണ്‍സില്‍ യോഗം മന്ത്രിതല ചര്‍ച്ചയ്ക്ക് ശേഷം പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."