HOME
DETAILS
MAL
വഖ്ഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം; ഗവർണർ ഒപ്പിട്ടു
backup
September 16 2022 | 03:09 AM
തിരുവനന്തപുരം • വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട തീരുമാനം റദ്ദാക്കിയുള്ള ബില്ലിന് അംഗീകാരം. നിയമസഭ പാസാക്കിയ വഖ്ഫ് നിയമഭേദഗതി ബില്ലിൽ കഴിഞ്ഞദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടതോടെയാണ് അംഗീകാരമായത്. വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യതുൽ ഉലമ സർക്കാരിനെ സമീപിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ഭേദഗതി ബിൽ ഏകകണ്ഠമായി പാസാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."