HOME
DETAILS
MAL
കുസാറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍
backup
September 05 2023 | 01:09 AM
കുസാറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍
കൊച്ചി• കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങില്‍ ഒഴിവുള്ള എം.ടെക്ക് (ഫുള്‍ടൈം) കോഴ്‌സുകളിലേക്ക് 8 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ബയോടെക്‌നോളജി വകുപ്പില്‍ ഇന്റഗ്രേറ്റഡ് എം.എസ്.സി ബയോളജിക്കല്‍ സയന്‍സസ് പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്് 7 ന് ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
മറൈന്‍ ജിയോളജി ആന്‍ഡ് ജിയോ ഫിസിക്‌സ് വകുപ്പില്‍ എം.എസ്.സി മറൈന്‍ ജിയോളജി കോഴ്‌സില്‍ ജനറല്‍ ഉള്‍പ്പടെ ഒഴിവുള്ള സീറ്റുകളിലേക്ക് 7 ന് രാവിലെ 10.30 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. വിശദവിവിരങ്ങള്‍ admissions.cusat.ac.in ല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."