HOME
DETAILS
MAL
ജൈവ പച്ചക്കറിത്തോട്ടം ഉദ്ഘാടനം
backup
August 25 2016 | 21:08 PM
മയ്യില്‍: നണിയൂര്‍ നമ്പ്രം മാപ്പിള എ.എല്‍.പി സ്‌കൂളില്‍ ജൈവപച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം പി പ്രീത നിര്‍വഹിച്ചു. പി.പി അരവിന്ദന്‍, ദീപ, റനില, ബിജിഷ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."