HOME
DETAILS

പാര്‍ലമെന്റില്‍ സംസാരിക്കവെ എം.പി ചുറ്റിക കൊണ്ട് മൊബൈല്‍ തല്ലിപ്പൊട്ടിച്ചു. -വിഡിയോ

  
backup
October 14, 2022 | 9:14 AM

turkey-mp-smashes-phone-with-hammer-in-parliament2022

തുര്‍ക്കി പാര്‍ലമെന്റില്‍ സംസാരിക്കവെ പ്രതിപക്ഷ എം.പി ചുറ്റിക കൊണ്ട് മൊബൈല്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ചു. ബുറാക് എര്‍ബൈ എന്ന പ്രതിപക്ഷ എം.പിയാണ് പുതിയ ബില്ലിനെതിരേ സംസാരിച്ചുകൊണ്ടിരിക്കെ പ്രതിഷേധം അറിയിക്കാന്‍ ചുറ്റിക കൊണ്ട് സ്വന്തം മൊബെല്‍ മേശപ്പുറച്ച് വച്ച് പൊട്ടിച്ചത്.

ഇന്റര്‍നെറ്റിലൂടെ കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് തടയാനാണ് ബില്ല് അവതരിപ്പിച്ചതെന്ന് ഭരണകൂടം പറയുന്നു. പ്രതിപക്ഷ കക്ഷിയായ റിപബ്ലിക്കന്‍ പീപ്ള്‍സ് പാര്‍ട്ടിയുടെ എം.പിയാണ് ബുറാക് എര്‍ബൈ.

ഇന്റര്‍നെറ്റിലും സമൂഹമാധ്യമങ്ങളിലും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടണമെന്നും കുറ്റക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവുശിക്ഷ നല്‍കണമെന്നും വ്യവസ്ഥ ചെയ്യുന്ന നിയമനിര്‍മാണത്തിനാണ് തുര്‍ക്കി പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചത്. എന്നാല്‍ ഈ നിയമം മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്നും വ്യാപകമായ സെന്‍സര്‍ഷിപ്പിന് ഇടയാക്കുമെന്നുമാണ് വിമര്‍ശകരുടെ അഭിപ്രായം.

https://www.youtube.com/watch?v=J6cKu4DavBI



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍ 

National
  •  18 minutes ago
No Image

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

crime
  •  35 minutes ago
No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  an hour ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  an hour ago
No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  an hour ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  an hour ago
No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  an hour ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  2 hours ago
No Image

രക്തസാക്ഷി ദിനം: ആചാരങ്ങൾക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ

uae
  •  2 hours ago
No Image

പൊലിസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി: വ്യാജ പരാതിക്കാരിയായ സ്പാ ജീവനക്കാരി അറസ്റ്റിൽ; എസ്ഐ ഒളിവിൽ

crime
  •  2 hours ago