HOME
DETAILS
MAL
സെല്‍ഫി എടുക്കുന്നതിനിടെ മുളന്തുരുത്തിയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
backup
October 14 2022 | 16:10 PM
കൊച്ചി: മുളന്തുരുത്തിയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. വൈക്കം സ്വദേശി അജിത് (26) ആണ് മരിച്ചത്. ചെങ്ങോലപ്പാടത്ത് ആണ് സംഭവം. സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."