HOME
DETAILS
MAL
ലൈഫ് മിഷന് കേസ്: പ്രതികളുടെ 5.38 കോടി സ്വത്ത് കണ്ടുകെട്ടി ഇഡി
backup
October 20 2023 | 16:10 PM
ലൈഫ് മിഷന് കേസ്: പ്രതികളുടെ 5.38 കോടി സ്വത്ത് കണ്ടുകെട്ടി ഇഡി
കൊച്ചി: ലൈഫ് മിഷന് കള്ളപ്പണ കേസില്‍ നിര്‍ണായ നടപടിയിലേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതികളുടെ 5.38 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ഏഴാം പ്രതി യുണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയത്. ലൈഫ് മിഷന് ഇടപാടുമായി ബന്ധപ്പെട്ട്, കോഴയായി കോടികള്‍ കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."