HOME
DETAILS
MAL
കൊവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ ആലോചനയില്‍
ADVERTISEMENT
backup
September 07 2021 | 05:09 AM
തിരുവനന്തപുരം: സംസ്ഥാനത്തെ ഞായറാഴ്ച ലോക്ക്ഡൗണ്‍ രാത്രി കര്‍ഫ്യൂ എന്നിവയില്‍ ഇളവുകള്‍ക്ക് സാധ്യത. തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിലുണ്ടായേക്കും. ഉച്ചക്ക് മൂന്നരക്കാണ് കൊവിഡ് അവലോകന യോഗം ചേരുക. ഞായറാഴ്ച ലോക് ഡൗണും രാത്രികര്‍ഫ്യുവും പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തില്‍ രാജ്യത്തെ പല വിദഗ്ധരും നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാകും സര്‍ക്കാര്‍ ഇളവുകളില്‍ തീരുമാനമെടുക്കുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സ്കൂളുകള്‍ തുറക്കാമെന്ന നിര്‍ദ്ദേശം ഉയര്ന്നെങ്കിലുംെ ഇക്കാര്യത്തില്‍ പെട്ടെന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കില്ലെന്നാണ് വ്യക്തമാകുന്നത്. വിദഗ്ധസമിതിയെ വെച്ച് പരിശോധനക്ക് ശേഷം മാത്രം സ്കൂള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാര്‍ ആലോചന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഭരണപക്ഷ എം.എല്‍.എയ്ക്ക് പോലും തോക്കുമായി നടക്കണമെന്ന അവസ്ഥ; പരിഹസിച്ച് വി.ടി ബല്‍റാം
Kerala
• 7 days agoഉരുളെടുത്ത പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ ചേര്‍ത്തു പിടിച്ച് അവരെത്തി അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ പഠിക്കാന്‍
Kerala
• 7 days agoഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, അവസാന ശ്വാസം വരെ സി.പി.എം സഹയാത്രികനായി തുടരും- കെ.ടി ജലീല്‍
Kerala
• 7 days agoഫോണ്‍ സംഭാഷണ വിവാദം: പത്തനംതിട്ട എസ്.പി സുജിത് ദാസിന് സസ്പെന്ഷന്
Kerala
• 7 days agoഎ.ഡി.ജി.പി അജിത് കുമാറിനെ മാറ്റും; പകരക്കാരായി മൂന്നു പേര് പരിഗണനയില്‍
Kerala
• 7 days ago'ജീവന് ഭീഷണി'; ഗണ്‍ ലൈസന്‍സിന് അപേക്ഷ നല്കി പി വി അന്‍വര്‍
Kerala
• 7 days agoനിയസഭാ തെരഞ്ഞെടുപ്പില്‍ 'പുറത്തുനിന്നുള്ളവര്‍'ക്ക് സീറ്റ്; ജമ്മുകശ്മിര്‍ ബി.ജെ.പിയില്‍ പൊരിഞ്ഞ പോര്
National
• 7 days ago'എ.ഡി.ജി.പി അജിത് കുമാറിന്റെ മുമ്പില്‍ ദാവൂദ് ഇബ്രാഹിം എത്ര ചെറുത്' രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala
• 7 days ago'സോളാര്‍ കേസ് അട്ടിമറിച്ചത് അജിത് കുമാര്‍, എ.ഡി.ജി.പിക്ക് സ്വര്‍ണക്കടത്തിലും പങ്ക്' വീണ്ടും അന്'വാര്'
Kerala
• 7 days agoപി.വി അന്‍വറിന്റെ ആരോപണം; എ.ഡി.ജി.പിയെ വേദിയിലിരുത്തി അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Kerala
• 7 days agoADVERTISEMENT