HOME
DETAILS
MAL
കിളിമാനൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അടൂര്‍ സ്വദേശി മരിച്ചു
backup
August 27 2016 | 04:08 AM
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിനടുത്ത് മണലേറ്റുപച്ചയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അടൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ നായര്‍ (68) ആണ് മരിച്ചത്. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."