HOME
DETAILS
MAL
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി രാജിവെച്ചു
backup
September 11 2021 | 09:09 AM
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി രാജിവെച്ചു.രാജിയുടെ കാരണം വ്യക്തമായിട്ടില്ല. സംസ്ഥാനത്ത് അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത രാജി.
രൂപാനി തന്നെയാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. ഗവര്‍ണറെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."