HOME
DETAILS

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

  
backup
November 09 2023 | 02:11 AM

post-matric-scholarship-for-differently-abled-students-apply-now

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന്റെ 2023 – 24 അധ്യയന വര്‍ഷത്തെ വെബ്‌സൈറ്റ് വിദ്യാര്‍ഥികള്‍ക്ക് ഫ്രഷ്/റിന്യൂവല്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി തുറന്നു. കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്ലസ് വണ്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് www.scholarships.gov.in എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി സ്‌കോളര്‍ഷിപ്പിന്റെ ഫ്രഷ്, റിന്യൂവല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദില്‍ മലയാളിയെ കൊലപ്പെടുത്തി സ്ഥാപനം കൊള്ളയടിച്ച പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  22 days ago
No Image

എ.ഡി.എം നവീൻ ബാബുവിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല; റവന്യൂ വകുപ്പിൻ്റെ വിവരാവകാശ രേഖ പുറത്ത്

Kerala
  •  22 days ago
No Image

ഡല്‍ഹിയിലെ തിരിച്ചടിക്ക് കാരണം ഇന്ത്യമുന്നണിയിലെ ഭിന്നിപ്പ്: പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  22 days ago
No Image

എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് പ്രഭിനെ ആരോഗ്യവകുപ്പിലെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  22 days ago
No Image

അവന്റെ അസാധാരണമായ പ്രകടനമാണ് ഇന്ത്യയെ വിജയിപ്പിച്ചത്: സഹീർ ഖാൻ

Cricket
  •  22 days ago
No Image

അർജന്റീനക്ക് വീണ്ടും ജയം; ബ്രസീലിന് പിന്നാലെ ഉറുഗ്വായെയും തകർത്തെറിഞ്ഞു  

Football
  •  22 days ago
No Image

ജനവിധി അംഗീകരിക്കുന്നു; ക്രിയാത്മക പ്രതിപക്ഷമാകും: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി കെജ്‌രിവാള്‍

National
  •  22 days ago
No Image

40ാം വയസ്സിലെ ആദ്യ ഗോൾ ചരിത്രത്തിലേക്ക്; റൊണാൾഡോക്ക് വമ്പൻ റെക്കോർഡ്

Football
  •  22 days ago
No Image

ഇതരമതസ്ഥയായ യുവതിയെ വിവാഹം കഴിക്കാന്‍ കോടതിയിലെത്തിയ  മുസ്‌ലിം യുവാവിന് ക്രൂരമര്‍ദ്ദനം

National
  •  22 days ago
No Image

രാജ്യത്തുടനീളം അറ്റകുറ്റപ്പണികള്‍ നടക്കുന്നു; വൈദ്യുതി മുടങ്ങുമെന്ന് കുവൈത്ത് ഊര്‍ജ്ജ മന്ത്രാലയം

Kuwait
  •  22 days ago